Question: സാരേ ജഹാംസ അച്ഛാ, ഹിന്ദുസ്ഥാന്‍ ഹമാരാ എന്ന ഗാനത്തിന്റെ രചയിതാവ് ആര്
A. അല്‍ത്താഫ് ഹുസൈന്‍ ഹാലി
B. പ്രേംചന്ദ്
C. സുബ്രഹ്മണ്യ ഭാരതി
D. അല്ലാമാ മുഹമ്മദ് ഇഖ്ബാല്‍
Similar Questions
സ്വാതന്ത്യാനന്തര ഇന്ത്യ നേരിട്ട പ്രധാന വെല്ലുവിളികളില്‍ ഉള്‍പ്പെടാത്തത് കണ്ടെത്തുക
1) അഭയാര്‍ത്ഥി പ്രവാഹം.
2) വര്‍ഗീയ ലഹള
3) സ്വാതന്ത്ര്യത്തിനു ശേഷവും ഇന്ത്യയില്‍ ബ്രിട്ടീഷ് അധീന പ്രദേശങ്ങള്‍
4) നാട്ടുരാജ്യങ്ങളുടെ സംയോജനം
A. 1 ഉം 4 ഉം
B. 2 ഉം 3 ഉം
C. 3 മാത്രം
D. 4 മാത്രം
ഗാന്ധിജിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോൺഗ്രസ് നടത്തിയ ആദ്യത്തെ ദേശീയ പ്രക്ഷോഭം ഏത്